12 വർഷത്തിലധികം ഇൻഷുറൻസ് പരിചയമുള്ള ഞാൻ കേരളത്തിലെ കുടുംബങ്ങൾക്കും ബിസിനസുകൾക്കും ശരിയായ ഇൻഷുറൻസ് പ്ലാനുകൾ നൽകി അവരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്നു.
Qualifications
B.Sc, LLB (Ernakulam Govt Law College, Course completed), AIII
PGDMM (IGNOU)
Diploma in Health Insurance (Insurance Institute of India)
IRDAI സർട്ടിഫൈഡ് ലൈഫ് & ജനറൽ ഇൻഷുറൻസ് ഉപദേഷ്ടാവ്
കൊച്ചി & എറണാകുളം ജില്ലകളിൽ 1500+ സന്തുഷ്ട ക്ലയന്റുകൾക്ക് സേവനം നൽകിയിട്ടുണ്ട്